Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lance Lukose

Europe

ലാ​ൻ​സ് ലൂ​ക്കോ​സി​നും റോ​യി ചേ​ല​മ​ല​യ്ക്കും അ​നു​മോ​ദ​നം ന​ൽ​കി

ഇ​ല്ലി​നോ​യി​സ്: ത​ന്‍റെ ക​ലാ​സൃ​ഷ്‌​ടി​ക്ക് സം​സ്ഥാ​ന - ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ലാ​ൻ​സ് ലൂ​ക്കോ​സി​നെ​യും ഹെ​ൽ​ത്ത്കെ​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ റോ​യി ചേ​ല​മ​ല​യി​ലി​നെ​യും മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ അ​നു​മോ​ദി​ച്ചു.

"എ ​ബ​നാ​ന റി​പ്പ​ബ്ലി​ക്' എ​ന്ന ത​ന്‍റെ ഒ​റി​ജി​ന​ൽ എ​ഡി​റ്റോ​റി​യ​ൽ കാ​ർ​ട്ടൂ​ണി​നാ​ണ് ലാ​ൻ​സ് ഇ​ല്ലി​നോ​യി​സ് സം​സ്ഥാ​ന​ത്തും അ​മേ​രി​ക്ക​ൻ ദേ​ശി​യ ത​ല​ത്തി​ലും അ​വാ​ർ​ഡ് നേ​ടി​യ​ത്.

 

Latest News

Corehub Up